(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Shuchithwam
അകലാം നമുക്കായ് ഈ
മഹാമാരിയെ തോൽപ്പിക്കാം
കൊറോണയെന്ന മഹാമാരിയെ
ജാഗ്രതയോടെ മുന്നേറാം
വീട്ടിലിരിക്കാം നമുക്ക്
മാസ്ക്ധരിക്കാം നമുക്ക്
കൈ കഴുകാം നമുക്ക്
ശുചിത്വമുളളവരായി നടക്കാം
ചൈനയിൽനിന്ന് വന്ന ഈ
മഹാമാരിയെ തുരത്താം നമുക്ക്