എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയും മനുഷ്യനും

ആകാശവും ഭൂമിയും
മനുഷ്യനുൾപ്പെടുന്ന
ജീവജാലങ്ങളും നിറഞ്ഞ
നമ്മുടെ പ്രകൃതി.
അല്ലയോ മനുഷ്യാ നിന്റെയീ
പ്രകൃതിയിലെ വികൃതികൾ
ഈ ലോകത്തെ തന്നെ
നശിപ്പിക്കുന്നുവോ ..?
നിന്റെയീ വികൃതികൾ
ഡങ്കുവായും , നിപ്പയായും,
കെറോണയായും ,വെള്ളപ്പൊക്കമായും
നിന്നിലേക്കു തന്നെ തിരികെയെത്തുന്നുവെന്ന
കാര്യം നീ മറക്കുന്നുവോ ?
മനുഷ്യാ നീ യീ പ്രകൃതിയെ
നശിപ്പിക്കാതിരിക്കുക !
അതു നിന്റെ നാശത്തിലേ
അവസാനിക്കൂ
അതു നീ മറക്കാതിരിക്കുക.

വൈഷ്ണവി പ്രേം
3 A പി.സി. പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത