ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/ശ‍ുചിത്വ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/ശ‍ുചിത്വ ലോകം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശ‍ുചിത്വ ലോകം

ലോകത്തിൽ വന്നൊര‍ു വിപത്ത്
ഞങ്ങൾക്കെല്ലാം ആപത്ത്
ചൈനയിൽ നിന്ന‍ും മഹാ രോഗം
നമ്മുടെ നാട്ടിൽ വന്നെത്തി
വിദ്യാലയങ്ങൾ ആരാധന കേന്ദ്രങ്ങൾ
എല്ലാം അങ്ങ് അടച്ചിട്ടു
വീട്ടിൽ നിന്ന‍ു പുറത്തി റങ്ങാൻ
ജനങ്ങൾക്കെല്ലാം പറ്റാതായ്
വ്യക്തി ശുചിത്വം പാലിക്കൂ
പ്രതിരോധിക്കൂ പ്രതിരോധിക്കൂ
കൊറോണയെന്ന വിപത്തിനെ
കൊറോണയെന്ന മഹാമാരിയെ
 

ശ്രീരാഗ് .എ
നാലാം തരം ആർ.കെ.യു.പി സ്‍ക‍ൂൾ ,പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത