ലോകത്തിൽ വന്നൊരു വിപത്ത്
ഞങ്ങൾക്കെല്ലാം ആപത്ത്
ചൈനയിൽ നിന്നും മഹാ രോഗം
നമ്മുടെ നാട്ടിൽ വന്നെത്തി
വിദ്യാലയങ്ങൾ ആരാധന കേന്ദ്രങ്ങൾ
എല്ലാം അങ്ങ് അടച്ചിട്ടു
വീട്ടിൽ നിന്നു പുറത്തി റങ്ങാൻ
ജനങ്ങൾക്കെല്ലാം പറ്റാതായ്
വ്യക്തി ശുചിത്വം പാലിക്കൂ
പ്രതിരോധിക്കൂ പ്രതിരോധിക്കൂ
കൊറോണയെന്ന വിപത്തിനെ
കൊറോണയെന്ന മഹാമാരിയെ