ആനപ്രമ്പാൽ എം ടി എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആനപ്രമ്പാൽ എം ടി എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

രോഗത്തെ ചെറുക്കണം
വൃത്തിയായിരിക്കണം
കൈകൾ രണ്ടും കഴുകണം
നിത്യവും കുളിക്കണം
വൃത്തിയുള്ള വസ്ത്രവും
നിത്യവും ധരിക്കണം
നമ്മൾ ഒന്ന് ചേർന്ന്
ശുചിത്വരായി ജീവിച്ചും
നല്ലൊരു പുലരിക്കായി
ഒത്തു ചേർന്ന് പോക നാം

അനന്യ വി എൻ‍
3 ആനപ്രമ്പാൽ എം.ടി.എൽ.പി.എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത