രോഗത്തെ ചെറുക്കണം വൃത്തിയായിരിക്കണം കൈകൾ രണ്ടും കഴുകണം നിത്യവും കുളിക്കണം വൃത്തിയുള്ള വസ്ത്രവും നിത്യവും ധരിക്കണം നമ്മൾ ഒന്ന് ചേർന്ന് ശുചിത്വരായി ജീവിച്ചും നല്ലൊരു പുലരിക്കായി ഒത്തു ചേർന്ന് പോക നാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത