ആനപ്രമ്പാൽ എം ടി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ആനപ്രമ്പാൽ എം ടി എൽ പി എസ്
Mtlps1.jpg
വിലാസം
തലവടി

തലവടി
,
ആനപ്രമ്പാൽ നോർത്ത് പി ഒ പി.ഒ.
,
689572
സ്ഥാപിതം1901
വിവരങ്ങൾ
ഇമെയിൽmtlps46315@gmail.com
കോഡുകൾ
സ്കൂൾ കോഡ്46315 (സമേതം)
യുഡൈസ് കോഡ്32110900304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി മാത്യു
പി.ടി.എ. പ്രസിഡണ്ട്ലാലി എബ്രഹാം
എം.പി.ടി.എ. പ്രസിഡണ്ട്രാജി എ ആർ
അവസാനം തിരുത്തിയത്
29-02-202446315


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ കുട്ടനാടു താലൂക്കിൽ തലവടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. മാർത്തോമ്മ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. ഇത് കുട്ടനാടു വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലക്കാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല.1901 -ൽ സ്ഥാപിതമായ ഈ വിദ്യാലയം തലമുളകൾക്ക് അറിവ് പകരുന്നു.

ചരിത്രം

ആലപ്പുഴ ജില്ലയിൽ കുട്ടനാടു താലൂക്കിൽ തലവടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. മാർത്തോമ്മ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. ഇത് കുട്ടനാടു വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലക്കാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല.1901 -ൽ സ്ഥാപിതമായ ഈ വിദ്യാലയം തലമുളകൾക്ക് അറിവ് പകരുന്നു.

ഭൗതികസൗകര്യങ്ങൾ

........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....

വഴികാട്ടി

തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ കൊച്ചമ്മനം പാലത്തിൽ നിന്നും വടക്കുഭാഗത്തേക്കുള്ള റോഡിൽ കൂടി ഒരു കിലോമീറ്റർ ദൂരത്താണ് ആനപ്രമ്പാൽ എം.റ്റി.ൽ.പി സ്കൂൾ.

അമ്പലപ്പുഴയിൽ നിന്നും എടത്വ ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്ന് സംസ്ഥാനപാതയിൽ കൂടി രണ്ട് കിലോമീറ്റർ ദൂരത്തു കൊച്ചമ്മനം ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

Loading map...

"https://schoolwiki.in/index.php?title=ആനപ്രമ്പാൽ_എം_ടി_എൽ_പി_എസ്&oldid=2119740" എന്ന താളിൽനിന്ന് ശേഖരിച്ചത്