ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.എൽ.പി.എസ് കുമാരനല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി എന്ന താൾ [[ജി.എൽ.പി.എസ് കുമാരനെല്ലൂർ/...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് എന്ന മഹാമാരി
  കോവിഡ്-19  എന്ന മഹാമാരി രാജ്യത്ത് പടരുകയാണ്. അതിനെ തുരത്താൻ ജനങ്ങൾ നോക്കുന്നുണ്ട്. പക്ഷേ മരിച്ചു വീഴുന്നവർ ലക്ഷത്തോളം. കാരണം എന്തെന്നു വെച്ചാൽ 'Lock down ' ആയിട്ടും ജനങ്ങൾ പുറത്തിറങ്ങുന്നു,  സമ്പർക്കം കൂടുന്നു. കൂട്ടത്തോടെ നടക്കുന്നു. ഇതൊക്കെ എന്തിന്? 
വീട്ടിൽ അടങ്ങി ഇരിക്കാനല്ലേ മുഖ്യമന്ത്രി ഉപദേശിക്കുന്നത്. Covid എന്ന വൈറസിനെ തുരത്താനുള്ള മാർഗം എന്തെന്നു വെച്ചാൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറഞ്ഞതനുസരിച്ചു നടക്കുക. വാഹനങ്ങളിൽ പോകുന്നത് ഒഴിവാക്കുക. ജനങ്ങളുമായി സമ്പർക്കം കൂടാതെയിരിക്കുക. ഇതൊക്കെ മുന്നോട്ടു കൊണ്ട് പോയാൽ നമുക്ക് covid എന്ന വൈറസിനെ തുരത്താം. അപ്പോൾ കൂട്ടുകാരെ 
STAY HOME STAY SAFE
ആരിഫ ജാസ്മിൻ
4 ബി ജി എൽ പി സ്കൂൾ കുമാരനെല്ലൂർ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം