എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/ഭയം വേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയം വേണ്ട...

ഭയം വേണ്ട...

ഭയം ഭയം ഭയം
എല്ലാവർക്കും ഭയം ഭയം
കൊറോണ എന്ന വൈറസിനെ
കൊറോണയോ ഭയക്കുന്നു സോപ്പിനെ
നാമെല്ലാം കൈ കഴുകൂ
സോപ്പ് കൊണ്ട് കഴുകൂ
പുറത്തിറങ്ങുമ്പോൾ
മാസ്ക് ധരിക്കൂ
അകലം പാലിക്കൂ
 

അദ്വൈത് .പി
5 E എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത