Login (English) Help
ഭയം വേണ്ട... ഭയം ഭയം ഭയം എല്ലാവർക്കും ഭയം ഭയം കൊറോണ എന്ന വൈറസിനെ കൊറോണയോ ഭയക്കുന്നു സോപ്പിനെ നാമെല്ലാം കൈ കഴുകൂ സോപ്പ് കൊണ്ട് കഴുകൂ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കൂ അകലം പാലിക്കൂ
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത