സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/ പൂമ്പാറ്റക്കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റക്കു‍ഞ്ഞ്

പാറി നടക്കും പൂമ്പാറ്റ
പല നിറമുള്ള പൂമ്പാറ്റ
പൂവിലിരുന്നു ചിരിക്കുന്നു
പൂന്തേനുണ്ടു രസിക്കുന്നു
കൂടെ കൂട്ടൂ കുട്ടികളെ
തേനിൻ മധുരം നുണയാനായ്.

 

അദ്രിജ അജിത്ത്
1 F സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത