സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/അക്ഷരവൃക്ഷം/ജാഗ്രത പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം


ഓരോ ദിനവും കടന്നു പോകുന്നു
കൊറോണ ഭീതിയിൽ മറുകര
കാണാൻ തിടുക്കം കൂട്ടി
നാലു ചുവരുകൾക്കുള്ളിൽ മനമെരിഞ്ഞുനീറുന്നു.

മുഖം മൂടികെട്ടി കൈകൾ രണ്ടും
കഴുകി തൊട്ടാലൊട്ടാത്ത ദൂരത്തിൽ
നിന്നും നാം അതിജീവിക്കും ഈ
മഹമാരിയെ...

സ്വന്തം വീട് കാണാതെ ഉറ്റവരെ
കാണാതെ സ്വയം എരിഞ്ഞു തീരുന്നു

 

Dona
9 സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020