സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/അക്ഷരവൃക്ഷം/ജാഗ്രത പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


ഓരോ ദിനവും കടന്നു പോകുന്നു
കൊറോണ ഭീതിയിൽ മറുകര
കാണാൻ തിടുക്കം കൂട്ടി
നാലു ചുവരുകൾക്കുള്ളിൽ മനമെരിഞ്ഞുനീറുന്നു.

മുഖം മൂടികെട്ടി കൈകൾ രണ്ടും
കഴുകി തൊട്ടാലൊട്ടാത്ത ദൂരത്തിൽ
നിന്നും നാം അതിജീവിക്കും ഈ
മഹമാരിയെ...

സ്വന്തം വീട് കാണാതെ ഉറ്റവരെ
കാണാതെ സ്വയം എരിഞ്ഞു തീരുന്നു

 

Dona
9 സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത