ഓരോ ദിനവും കടന്നു പോകുന്നു
കൊറോണ ഭീതിയിൽ മറുകര
കാണാൻ തിടുക്കം കൂട്ടി
നാലു ചുവരുകൾക്കുള്ളിൽ മനമെരിഞ്ഞുനീറുന്നു.
മുഖം മൂടികെട്ടി കൈകൾ രണ്ടും
കഴുകി തൊട്ടാലൊട്ടാത്ത ദൂരത്തിൽ
നിന്നും നാം അതിജീവിക്കും ഈ
മഹമാരിയെ...
സ്വന്തം വീട് കാണാതെ ഉറ്റവരെ
കാണാതെ സ്വയം എരിഞ്ഞു തീരുന്നു