എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം


മണ്ണിന്റെ മണമിന്നു പോയി മറഞ്ഞു
മഴയുടെ കുളിരും നഷ്ടമായി ....
മരവും തണലും നശിച്ചുപ്പോയി...
നാളയുടെ പൂക്കളും കൊഴിഞ്ഞു വീണു
ഇനിയില്ല ഒരു തൈ പോലും വരും തലമുറയ്ക്കായ്...
ഒരു തൈ നട്ടു കൊണ്ട് നമുക്കുണർത്താം നമ്മുടെ ഉറങ്ങിയ പരിസ്ഥിതിയെ ....


കീർത്തന ആർ
6 H മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത