Login (English) Help
മണ്ണിന്റെ മണമിന്നു പോയി മറഞ്ഞു മഴയുടെ കുളിരും നഷ്ടമായി .... മരവും തണലും നശിച്ചുപ്പോയി... നാളയുടെ പൂക്കളും കൊഴിഞ്ഞു വീണു ഇനിയില്ല ഒരു തൈ പോലും വരും തലമുറയ്ക്കായ്... ഒരു തൈ നട്ടു കൊണ്ട് നമുക്കുണർത്താം നമ്മുടെ ഉറങ്ങിയ പരിസ്ഥിതിയെ ....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത