ജി എൽ പി എസ് ചേരാപുരം/അക്ഷരവൃക്ഷം/കോവിഡ് 19-കെറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16433 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19-കെറോണ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19-കെറോണ

2019 ഡിസംബർ മാസം അവസാനത്തോടെ കൂടി ചൈനയിലെ ഗവുഹാൻ പ്രവിശ്യയിൽ പൊട്ടിപ്പുറപെട്ട് ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ച് മഹാമാരി കൊറോണ. ലോകത്താകെ രണ്ട് ലക്ഷത്തിലധികം പേർ മരിക്കുകയും 30 ലക്ഷത്തിലേറെ പേർ രോഗബാധിതരാകുന്നകയും ചെയ്തു എന്നാണ് ഏകദേശ കണക്ക് ഇന്ത്യയിൽ ആയിരത്തിനു മുകളിൽ ആളുകൾ മരിക്കുയും അയ്യായിരത്തിലേറെ പേർക്ക് അസുഖബാധിതതർയായി .ഈ രോഗത്തെ അസാമാന്യകഴിവുംആത്മാർത്ഥതയോടെ നമ്മുടെ കൊച്ചു കേരള ലോക ശ്രദ്ധ പിടിച്ചു പറ്റി.ബ്രേക്ക്-ദ- ചെയിൻ എന്ന ക്യാമ്പയിനും സാമൂഹ്യ അകലം പാലിച്ചു കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ഈ രോ ഈ രോഗം വ്യാപനത്തെ തടഞ്ഞ് നിർത്താൻ സാധിച്ചു.ആളുകൾ പുറത്തിറങ്ങാതെയും പോലീസിനെയും മറ്റു വകുപ്പുകളുടെയും ആത്മാർത്ഥമായ സേവനവുംഈ രോഗ വ്യാപനത്തെ തടയാൻ സഹായിച്ചു. സമൂഹികലം പാലിക്കുക ,മുഖാവരണം ധരിക്കുക, സോപ്പ് ഉപയോഗിച്ച് കൈ കഴുക, പൊതുസ്ഥലത്ത് തൂപ്പാതിരിക്കുക,എന്നിവ ഈ രോഗം വരാതിരിക്കാനുള്ള മുൻകരുതയിൽ പ്പെട്ടുന്നു.കുട്ടികളെയും മുതിർന്നവരെയും ഈ രോഗം പെട്ടെന്ന് വരും,അവർക്ക് ശ്രദ്ധ പ്രത്യേകം ആവശ്യം മാണ്. രണ്ടു പ്രളയവും നിപ്പയെ നേരിട്ട്ജീവിതത്തിലേക്ക് തിരിച്ചു വന്ന നമ്മുടെ നാട് കൂട്ടായ്മയിലൂടെ ഈ വൈറസിനെയും നേരിടും തീർച്ച നമ്മുടെ നാട് അതിജീവിക്കും.

രേവതി റിനിത്ത്
3 ജി എൽ പി എസ് ചേരാപുരം
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം