സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ പാവം മുല്ല

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാവം മുല്ല

പൊള്ളുന്ന ചൂടിൻ കയ്യാൽ
തോട്ടവൾ തൻ മുല്ലയെ !
നാട്ടുനനച്ചോമനിച്ചു മൊട്ടിട്ട
വള്ളിയെ ചേർത്താ പാവം.

ഒന്നു തൊട്ടോക്കച്ഛാ !
ഞാൻ തൊട്ട ചൂടേറ്റെൻ
മുല്ലയും മരിക്കോ? പത്തൊ -
മ്പതുകാരനായാ കൊറോണ കൊല്ലുവോ!

എയ്ഡ്സിന്റെ കൂട്ട്കൂടിയിട്ടെന്നെ
ആട്ടിയ കൂട്ടുകാരേക്കാൾ
പാവമീ വള്ളിയല്ലോ സ്നേഹിച്ചേ !
കൊണ്ടോകാം മുല്ലയേം കൂടെ
വൈദ്യനെ കാണിക്കാൻ
കയ്പ്പില്ലാത്ത മരുന്ന് കൊടുക്കാൻ.
 

ഫാത്തിമ ആർ. എഫ്.
12 E സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത