എൽ എം എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/അച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


അച്ഛൻ

എന്റെ മനസ്സിൻ മാന്ത്രിക വീണയിൽ
കരുതലായ് തിളങ്ങിടും അച്ഛൻ
കാഴ്ചകൾക്കപ്പുറം ലോകമുണ്ടെന്നെന്നെ
പഠിപ്പിച്ചോരച്ഛൻ
 

ദുഃഖങ്ങൾ പങ്കിടാൻ സാന്ത്വനസ്പർശമായി
എന്നും അരികിലെൻ അച്ഛൻ
അച്ഛനല്ലാതെ മറ്റാരാണെൻ ദൈവം
ഇനിനിയൊരു ജന്മമുണ്ടെങ്കിലീ ഭൂമിയിൽ
അച്ഛന്റെ മകളായി പിറന്നീടണം

 

നയന എസ് രാജേഷ്.
4 B ലൂഥർ മിഷൻ എൽ പി സ്കൂൾ, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത