(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണയ്ക്കെതിരെ പോരാട്ടം
പോരാടുവിൻ,
പോരാടുവിൻ കോറോണയെ
തുരത്തിടാൻ ഒരുമയോടെ
ചേർന്നു നിന്ന് കോവിഡിനെ തകർത്തിടാൻ
ലോകമെങ്ങും ഭിതി പടർത്തിയ
മഹാ മാരിയെ ഓടിക്കാൻ
വൃത്തി ഉള്ള കൈകകളാൽ
വീട്ടിൽ ഇരുന്നു ചെറുത്തിടാം
നിർദ്ദേശങ്ങൾ പാലിക്കാം
മാസ്കുകൾ ശീലമാക്കാം
പോരാട്ടത്തിലണിചേരാം