ജി.എൽ.പി.എസ് എടത്തനാട്ടുകര/അക്ഷരവൃക്ഷം/കോറോണയ്ക്കെതിരെ പോരാട്ടം

കോറോണയ്ക്കെതിരെ പോരാട്ടം

പോരാടുവിൻ,
പോരാടുവിൻ കോറോണയെ
തുരത്തിടാൻ ഒരുമയോടെ
ചേർന്നു നിന്ന് കോവിഡിനെ തകർത്തിടാൻ
ലോകമെങ്ങും ഭിതി പടർത്തിയ
മഹാ മാരിയെ ഓടിക്കാൻ
വൃത്തി ഉള്ള കൈകകളാൽ
 വീട്ടിൽ ഇരുന്നു ചെറുത്തിടാം
നിർദ്ദേശങ്ങൾ പാലിക്കാം
മാസ്കുകൾ ശീലമാക്കാം
പോരാട്ടത്തിലണിചേരാം

മുഹ്സിൻ.വി.ടി
2nd std, ജി.എൽ.പി.എസ് എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത