ജി.യു.പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കുക
ശുചിത്വം പാലിക്കുക
ലോകത്തിൽ പടർന്നു പിടിക്കുന്ന ഒരു പാട് അസുഖങ്ങൾ ഉണ്ട് നമ്മുടെ മനുഷ്യർക് വൃത്തിയും ഉണ്ടെങ്കിൽ മാത്രമേ അസുഖങ്ങളെ നേരിടാൻ കഴിയൂ നിത്യം കുളിക്കുക ആഴ്ചയിലൊരിക്കൽ നഖം വെട്ടുക നിത്യം മുടി ചീകുക ഭക്ഷണത്തിനു മുമ്പ് കൈ വൃത്തിയാക്കി കഴുകുക രോഗികളെ സന്ദർശിച്ച് വന്നാൽ കൈ നന്നായി സോപ്പ് ഉപയോഗിച്ചു കഴുകുക ഇപ്പോൾ പടർന്നുപിടിക്കുന്ന കൊറോണാ വൈറസിനെ നാം ജാഗ്രത പാലിക്കുക ആൾക്കൂട്ടം ഒഴിവാക്കുക ആരോഗ്യപ്രവർത്തകർ പറഞ്ഞത് അനുസരിക്കുക പുറത്തു പോയി വന്നാൽ പൊതുസ്ഥലങ്ങളിൽ പോയി വന്നാലോ കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ വീട്ടിൽ നിന്ന് പുറത്തു പോകാൻ പാടുള്ളൂ അസുഖ ലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽതന്നെ ഇരിക്കുക പൊതുസ്ഥലത്ത് മാസ്ക് ഉപയോഗിക്കുക കഴിയുന്നതും ഒരു മീറ്റർ അകലം പാലിക്കുക പൊതു സ്ഥലത്ത് തുപ്പരുത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക ഇവയെല്ലാം പാലിക്കേണ്ടതാണ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം