(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കലിപൂണ്ട കാലം
മനുഷ്യ.....
നീയറിയുക നിന്റെ ഗർവ്വിന്റെ
കാലം കഴിഞ്ഞു
കലിപൂണ്ട കാലം വിനയായി
വീശുന്നു..
മർത്യനെ കൊല്ലുന്ന
വിധി തൻ മാരി
വ്യഥയാണ് മർത്യനിന്നി
രാവിലും പകലിലും
പൊലിയുന്ന മാനവ ജീവനെ ചൊല്ലി.