ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കലിപൂണ്ട കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കലിപൂണ്ട കാലം

മനുഷ്യ.....
നീയറിയുക നിന്റെ ഗർവ്വിന്റെ
കാലം കഴിഞ്ഞു
കലിപൂണ്ട കാലം വിനയായി
വീശുന്നു..
മർത്യനെ കൊല്ലുന്ന
വിധി തൻ മാരി
വ്യഥയാണ് മർത്യനിന്നി
രാവിലും പകലിലും
പൊലിയുന്ന മാനവ ജീവനെ ചൊല്ലി.

ജീഷ്ണ രാജേഷ്
7 C ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത