കിണവക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/മുല്ലയോട്

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14636 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുല്ലയോട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുല്ലയോട്


മുല്ലയോട്
മുല്ലപ്പൂവേ വെളുത്തപ്പൂവേ
നിൻ ചിരികാണാൻഎന്തുരസം
നിൻചിരി കണ്ടാലാരും നല്ലൊരു
മുത്തം പകരം നൽകീടും
തൊടിയിൽ നിൽക്കും മുല്ലപ്പൂവേ
നിൻളളിലിരിക്കും തേൻ നുകരാൻ
തേടി വരുന്നവരെ കണ്ടില്ലെ
ചങ്ങാതികളുടെ ദാഹമകറ്റാൻ
വയറു നിറച്ചു കൊടുത്തോളു
 

കിഷൻദേവ്.എസ്
2 A കിണവക്കൽ എൽ.പി
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത