കിണവക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/മുല്ലയോട്

Schoolwiki സംരംഭത്തിൽ നിന്ന്
മുല്ലയോട്


മുല്ലയോട്
മുല്ലപ്പൂവേ വെളുത്തപ്പൂവേ
നിൻ ചിരികാണാൻഎന്തുരസം
നിൻചിരി കണ്ടാലാരും നല്ലൊരു
മുത്തം പകരം നൽകീടും
തൊടിയിൽ നിൽക്കും മുല്ലപ്പൂവേ
നിന്നുളളിലിരിക്കും തേൻ നുകരാൻ
തേടി വരുന്നവരെ കണ്ടില്ലെ
ചങ്ങാതികളുടെ ദാഹമകറ്റാൻ
വയറു നിറച്ചു കൊടുത്തോളു
 

കിഷൻദേവ്.എസ്
2 A കിണവക്കൽ എൽ.പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത