സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ വൈറസ് അഥവാ കോവിഡ് 19

12:45, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് അഥവാ കോവിഡ് 19 | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ് അഥവാ കോവിഡ് 19

കൊറോണ വൈറസ് എന്ന മാരകരോഗം ലോകം മുഴുവനും വ്യാപിച്ചിരിക്കുന്ന യാണ്. ഈ രോഗം ആദ്യമായി ഉൽഭവിച്ചത് ചൈനയിലെ ഹുവാൻ സിറ്റിയിലാണ് ഇപ്പോൾ ഈ രോഗം ലോകമെമ്പാടുമായി മാറിയിരിക്കുകയാണ് നമ്മുടെ കേരളത്തിലും ഈ രോഗം വന്നിരിക്കുന്നു. ഇതിനെ തടുക്കാൻ ആരോഗ്യപ്രവർത്തകർ കഠിനമായി അധ്വാനിക്കുന്നു ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്

ഈ രോഗം വരാതിരിക്കാൻ എന്തെല്ലാം ചെയ്യാം

. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക.

. വ്യക്തി ശുചിത്വം പാലിക്കുക

. രോഗബാധിത ഉള്ളവരുമായി സമ്പർക്കം പുലർത്താതെ ഇരിക്കുക ഇരിക്കുക

. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവ്വൽ ഉപയോഗിച്ച് മുഖം മറക്കുക

. ആവശ്യമില്ലാതെ വെളിയിലിറങ്ങാൻ ഇരിക്കുക

ഈ കൊറോണ കാലത്ത് നമുക്ക് വീട്ടിലിരുന്ന് കൊറോണ പ്രതിരോധിക്കാം

അലിറ്റ കെ ആർ
4 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം