ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര/അക്ഷരവൃക്ഷം/മൺചിരാത്

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മൺചിരാത്

എൻ മൺകുടിലിൽ നേർത്തിരുളിനുള്ളിൽ
മഴയുടെ കനിവിനായ് തേങ്ങിനിന്നു
സ്വപ്നത്തിൽ ചിറകു നനഞ്ഞുപോയി
വീണ്ടും പറക്കാൻ മടിച്ചുനിന്നു
ചോരുന്ന കൂര തൻ ചുവരുനുള്ളിൽ
എന്റെ കുഞ്ഞു ബാല്യം തരിച്ചു നിന്നു
അന്നുമാമൺചിരാതിമചിമ്മാതെ
പ്രത്യക്ഷ്യ കിരണം കാണിക്ക തന്നു

ഐശ്വര്യ ദിനേശ്
8എ ജിവിഎസ്സ് എസ് ചോറ്റാനിക്കര
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത