ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/പ്രപഞ്ചമേ കരയരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15006 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രപഞ്ചമേ കരയരുതേ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രപഞ്ചമേ കരയരുതേ

അസുരവിത്തിനാൽ
നിന്നഴക് നശിപ്പിക്കും
 മാനവർ
സ്നേഹമെന്തെന്നറിയാതെ
സ്വാർത്ഥ ലാഭത്തിൽ ലക്ഷ്യം
തേടി അലഞ്ഞിടും
അസുരഗണം
മുഴുവൻ നേടിയാലും
മതിവരാത്ത ദുരാഗ്രഹം
അന്യന്റെ സ്വത്തിലും
തിരയുന്നു അവന്റെ വക്രദൃഷ്ടി
പ്രപഞ്ചമേ കരയരുതേ
നിൻ സ്നേഹം ഗ്രഹിക്കാത്ത
ഈ ജന്മങ്ങളെ ഓർത്ത്
 

ആൽഗാ ബെൻ
10സി ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020