ജി എൽ പി എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരൻ 

കോറോണയെന്നൊരു ഭീകരൻ 
ലോകം കൈയേറിയ ഭീകരൻ. 
എവിടുന്നു വന്നീ  ഭീകരൻ
 ആരുകൊണ്ടുവന്നൊരീ ഭീകരനെ
എപ്പോൾ പോകുമീ ഭീകരൻ 
ഇനിയും ജാഗ്രതതുടരും നമ്മൾ 
ഒത്തൊരുമിച്ചൊരു മനസ്സോടെ 
നമ്മൾ തിരിച്ചുവരുത്തും 
നമ്മുടെ നാട്ടിൻ സമാധാനം 

 

എൈശ്വര്യ പി.നായർ
4 A ജി.എൽ.പി.എസ്.പടിഞ്ഞാറത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത