കോറോണയെന്നൊരു ഭീകരൻ ലോകം കൈയേറിയ ഭീകരൻ. എവിടുന്നു വന്നീ ഭീകരൻ ആരുകൊണ്ടുവന്നൊരീ ഭീകരനെ എപ്പോൾ പോകുമീ ഭീകരൻ ഇനിയും ജാഗ്രതതുടരും നമ്മൾ ഒത്തൊരുമിച്ചൊരു മനസ്സോടെ നമ്മൾ തിരിച്ചുവരുത്തും നമ്മുടെ നാട്ടിൻ സമാധാനം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത