അച്ഛനെ കൂടെ കിട്ടി അമ്മയെ കളിക്കാൻ കിട്ടി ചേട്ടനെ കഥ പറയാൻ കിട്ടി ചേച്ചിയെ അടികൂടാൻ കിട്ടി വീട്ടിലെന്തൊരു സന്തോഷം