പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/വീട്ടിലെ സന്തോഷം

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലെ സന്തോഷം

അച്ഛനെ കൂടെ കിട്ടി
അമ്മയെ കളിക്കാൻ കിട്ടി
ചേട്ടനെ കഥ പറയാൻ കിട്ടി
ചേച്ചിയെ അടികൂടാൻ കിട്ടി
വീട്ടിലെന്തൊരു സന്തോഷം
 

ഫാത്തിമത്ത് മിസ് വ എം.
4 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത