മണർകാട് ഗവ എൽപിഎസ്
മണർകാട് ഗവ എൽപിഎസ് | |
---|---|
വിലാസം | |
മണർകാട് മണർകാട് പി.ഒ. , കോട്ടയം 686019 | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 04812374448, 9496264134 |
ഇമെയിൽ | manarcadglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33518 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി സി മോളിക്കുട്ടി |
അവസാനം തിരുത്തിയത് | |
03-05-2020 | Asokank |
കോട്ടയം പട്ടണത്തിന്റെ 10 കി.മീ കിഴക്കു ഭാഗത്ത് പ്രശസ്തമായ മണർകാടു പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന ഈ വിദ്യാലയം റെവ.ഫാദർ പൈനുങ്കൽ കത്തനാർ മണർകാട് പള്ളി വികാരി ആയിരുന്ന കാലത്ത് റെവ ഫാദർ വെട്ടിക്കുന്നേൽ വല്ല്യച്ചന്റെയും എം.എൽ.സി വട്ടപ്പറമ്പിൽ ശ്രി രാമൻപിള്ളയുടെയും നേത്രുത്വത്തിൽ മണർകാട് ദേശത്തെ ആദ്യത്തെ വിദ്യാലയമായി "മണർകാട് പ്രൈമറി സ്കൂൾ" എന്ന പേരിൽ
.1902ൽപള്ളി അങ്കണത്തിൽ ഗവണ്മെന്റ് അംഗീകാരത്തോടെ സ്താപിതമായി.പള്ളിയിൽ എട്ടുനോമ്പു പെരുനാളും മറ്റു വ്രതാനുഷ്ടാനങ്ങളും വിപുലമായതോടെ രണ്ടു സ്താപനങ്ങളുടെയും സുഗമമായ നടത്തിപ്പിനായി 1972 -ൽ ഒരു പുതിയ കെട്ടിടം പണിത് "ഗവണ്മെന്റ് എൽ.പി.സ്ക്കൂൾ മണർകാട്" എന്ന പേരിൽ ഇപ്പോൾ ഉള്ള സ്തലത്തേക്കു മാറ്റി പ്രവർത്തനം തുടർന്നു. ...............
ചരിത്രം
1902 ൽ ആരംഭിച്ച ഈ വിദ്യാലയം-------------------------
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാഅലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.599877,76.58233|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|