ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/കേരളത്തിന്റെ അതിജീവനം
കേരളത്തിന്റെ അതിജീവനം
ആരോഗ്യമുള്ള ശരീരമാണ് ആരോഗ്യമുള്ള മനസ്സിന് ആധാരം.ഓരോ വ്യക്തിയ്ക്കും ആരോഗ്യം ഉറപ്പ് വരുത്തുക ഓരോ ഗവൺമെന്റിന്റെയും ഉത്തരവാദിത്വമാണ്. അതു കൊണ്ട് തന്നെ ഓരോ രാഷ്ട്രവും തങ്ങളുടെ നാട്ടിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ട പദ്ധതികൾ വിഭാവനം ചെയ്യാറുണ്ട്. അതിന്റെ ഭാഗമായാണ് നമ്മുടെ നാട്ടിൽ ഗവൺമെൻ്റ് ആശുപത്രികളും പ്രൈമറി ഹെൽത്ത് സെൻ്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളും നിലകൊള്ളുന്നത്.നല്ല ആരോഗ്യമുള്ള ഒരു വ്യകതിയ്ക്ക് രോഗപ്രതിരോധശേഷി കൂടുതലായിരിക്കും.
രോഗമില്ലാത്ത അവസ്ഥയേയാണ് നാം ഓരോരുത്തരും ആരോഗ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് . എന്നാൽ ലോകരോഗ്യ സംഘടനയുടെ നിർവ്വചനപ്രകാരം രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമല്ല നല്ല ആരോഗ്യത്തിന് ആധാരം സമ്പൂർണ ശാരീരിക മാനസിക സാമൂഹിക അടിസ്ഥാനത്തിലാണ് നാം ആരോഗ്യമുള്ളവരാണോ എന്ന് തീരുമാനിയ്ക്കുന്നത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ