സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പൊത്തിൽ ഒരു തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
19:02, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊത്തിൽ ഒരു തത്ത

 അത്തിമരത്തിൻ കൊമ്പിൽ
തത്തി തത്തും തത്തമ്മേ
കൊത്തി രസിച്ചു കഴിച്ചാട്ടെ അത്തിപ്പഴമെൻ തത്തമ്മേ
കൊത്തി കൊത്തും നേരത്ത്
 പൊത്തിൽ ഒളിച്ചോരു നത്തെ
 

സ്നേഹ ട്രീസ ഷോബിൻ
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത