എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം

കാലം ഇത് അധികം കിട്ടിയൊരവധി കാലം
മുത്തശ്ശി ചൊല്ലുന്നു ഇതു തന്നെ കലികാലം
ഞങ്ങൾക്കിതു കളി നിറയും കുസൃതി കാലം
മറ്റുള്ളോർക്കായൊരു പ്രാർത്ഥനകാലം
കൂട്ടായി ,കൈ കോർത്തു അനുസരണയോടെ ജയിച്ചു വരാം
നമ്മുക്കിത് കൈപ്പേറിയ യുദ്ധകാലം


 

റോസ്‌മരിയ
3 സി ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത