ഡബ്ല്യൂ.എൽ.പി.സ്കൂൾ മാന്നാർ ഈസ്റ്റ്/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായ്(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളേയ്ക്കായ്

കൊറോണയെന്ന മഹാമാരിയെ
നേരിടാം നമുക്കൊന്നിച്ചു
മാസ്ക് കെട്ടി അകലം പാലിച്ചു
പാലിക്കാം നമുക്ക് വ്യക്തി ശുചിത്വം
ഒരുമയോടെ ഒറ്റക്കെട്ടായി
പ്രയത്നിക്കാം ലോകനന്മക്കായി
നല്ലൊരു നാളേക്കായി
പ്രതീക്ഷ കൈവിടാതെ കൂട്ടരേ
കൊറോണ മുക്തി വിടരും പ്രഭാതത്തിനായി
പ്രാർത്ഥിക്കാം നമുക്കോരോർത്തർക്കും.
 

ശിവന്യ പി എസ്
4 എ ഡബ്ല്യൂ.എൽ.പി.സ്കൂൾ മാന്നാർ ഈസ്റ്റ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത