Login (English) Help
കൊറോണയെന്ന മഹാമാരിയെ നേരിടാം നമുക്കൊന്നിച്ചു മാസ്ക് കെട്ടി അകലം പാലിച്ചു പാലിക്കാം നമുക്ക് വ്യക്തി ശുചിത്വം ഒരുമയോടെ ഒറ്റക്കെട്ടായി പ്രയത്നിക്കാം ലോകനന്മക്കായി നല്ലൊരു നാളേക്കായി പ്രതീക്ഷ കൈവിടാതെ കൂട്ടരേ കൊറോണ മുക്തി വിടരും പ്രഭാതത്തിനായി പ്രാർത്ഥിക്കാം നമുക്കോരോർത്തർക്കും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത