എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
07:15, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

കൊറോണ എന്നത് വൈറസാണെ
ഇതു തടഞ്ഞു നിർത്താൻ ആവില്ലേ
അതു തടഞ്ഞു നിർത്താൻ എന്തു ചെയ്യണം
മനുഷ്യരെല്ലാം അകലം പാലിക്കണം
കൃത്യമായി മാസ്ക് ധരിക്കണം
ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകേണം
ഡോക്ടർമാരും നഴ്‌സുമാരും
പരക്കം പായും നേരത്തു
നമുക്ക് നമ്മെ സൂക്ഷിക്കാം.
 

ഐശ്വര്യ
1A എൽ എം എസ് എൽ പി എസ് പളുകൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത