ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ എന്നത് വൈറസാണെ ഇതു തടഞ്ഞു നിർത്താൻ ആവില്ലേ അതു തടഞ്ഞു നിർത്താൻ എന്തു ചെയ്യണം മനുഷ്യരെല്ലാം അകലം പാലിക്കണം കൃത്യമായി മാസ്ക് ധരിക്കണം ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകേണം ഡോക്ടർമാരും നഴ്‌സുമാരും പരക്കം പായും നേരത്തു നമുക്ക് നമ്മെ സൂക്ഷിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത