(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വമാണ് നമ്മുടെ ജീവിതം
ശുചിത്വമാണ് നമ്മുടെ ആരോഗ്യം
ശുചിത്വമില്ലായ്മ നമ്മളെ
രോഗികളാക്കി തീ൪ത്തീടും
പരിസ്ഥിതി ശുചിത്വം വന്നെന്നാൽ
വ്യക്തിശുചിത്വവും വന്നീടും
കൊറോണ എന്നൊരു മഹാമാരിയെ
തുരത്തിടാം ഒന്നായ്