സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ശുചിത്വം പാലിക്കുക | color=4 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പാലിക്കുക

വിരൽത്തുമ്പിലെ കുഞ്ഞു സുഷിരത്തിൽ
സുഖമായവൻ വാണിടുന്നു
കാത്തിരിക്കുന്നു അവൻ വിരലിൽ നിന്നു
നാവിലേക്ക് ചെക്കരുവാൻ
അവന്റെ സാമ്രാജ്യം പണിതുയർത്താൻ
മനുഷ്യന്റെ മേനിയിൽ മദിച്ചു വാഴുവാൻ
പിന്നീട് പടർന്നു കയറാൻ
അങ്ങനെ ലോകം പിടിച്ചടക്കാൻ
മനുഷ്യ നീ ജാഗരൂകനാകുക
വിരൽത്തുമ്പിൽ വാഴുമവനെ
രോഗകാരിയയം കീടാണുവിനെ
തുരത്തുക നിങ്ങളുടെ ശുചിത്വം കൊണ്ട്
ഇല്ലാതാക്കുക നിത്യ ശുചിത്യകൊണ്ട്.

ശ്രുതി പ്രസാദ്
8B സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത