ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭീതി പരത്തന്നു..ഭയാനമാകുന്നു… വീണ്ടുമൊരു മഹാമാരി. ഭീകരനാവുന്ന വിനാശകാരൻ കൊറോണ എന്ന നാശകാരി ഭൂലോകമാകെ വിറകൊള്ളുന്നിപ്പോൾ ജാതിയേതുമില്ല മതമെന്നുമില്ല പ്രാണനായ് കേണു മനവിരികൾ മാഞ്ഞു മനസ്സിൽ ജീവൻ കിട്ടിയാൽ മതി എന്ന് ആശിച്ചു കേണു പ്രാണനായി ഞങ്ങൾ...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത