ശ്രീകൃഷ്ണ വിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഇന്നു നാം കാണുമീ
കൊറോണയെന്ന മാരിയിൽ
നമ്മുടെ ശുചിത്വമില്ലായ്മയല്ലേ
കൈകൾ തേച്ചു കഴുകുുവിൻ
സോപ്പുകൊണ്ട് വൃത്തിയാക്കുവിൻ
മുഖത്തൊരു മറ മറക്കാതിരിക്കുവിൻ
അകലം പാലിച്ചു നിൽക്കുവിൻ
പൊതുസ്ഥലം വൃത്തിയായി നോക്കുവിൻ
വൃത്തിയായി നോക്കുവിൻ കൂട്ടരേ

{BoxBottom1

പേര്= റിയ ആർ കൃഷ്ണ ക്ലാസ്സ്=3 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ശ്രീകൃഷ്ണ വിലാസം എൽ.പി.എസ്, സ്കൂൾ കോഡ്= 14517 ഉപജില്ല=പാനൂർഉപജില്ല ജില്ല= കണ്ണൂർ, തരം= കവിത color= 5

}}