ശുചിത്വം

ഇന്നു നാം കാണുമീ
കൊറോണയെന്ന മാരിയിൽ
നമ്മുടെ ശുചിത്വമില്ലായ്മയല്ലേ
കൈകൾ തേച്ചു കഴുകുുവിൻ
സോപ്പുകൊണ്ട് വൃത്തിയാക്കുവിൻ
മുഖത്തൊരു മറ മറക്കാതിരിക്കുവിൻ
അകലം പാലിച്ചു നിൽക്കുവിൻ
പൊതുസ്ഥലം വൃത്തിയായി നോക്കുവിൻ
വൃത്തിയായി നോക്കുവിൻ കൂട്ടരേ

റിയ ആർ കൃഷ്ണ
3A - ശ്രീകൃഷ്ണ വിലാസം എൽ.പി.എസ്,
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത