ഇന്നു നാം കാണുമീ കൊറോണയെന്ന മാരിയിൽ നമ്മുടെ ശുചിത്വമില്ലായ്മയല്ലേ കൈകൾ തേച്ചു കഴുകുുവിൻ സോപ്പുകൊണ്ട് വൃത്തിയാക്കുവിൻ മുഖത്തൊരു മറ മറക്കാതിരിക്കുവിൻ അകലം പാലിച്ചു നിൽക്കുവിൻ പൊതുസ്ഥലം വൃത്തിയായി നോക്കുവിൻ വൃത്തിയായി നോക്കുവിൻ കൂട്ടരേ
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത