Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
ഇന്നു നാം കാണുമീ
കൊറോണയെന്ന മാരിയിൽ
നമ്മുടെ ശുചിത്വമില്ലായ്മയല്ലേ
കൈകൾ തേച്ചു കഴുകുുവിൻ
സോപ്പുകൊണ്ട് വൃത്തിയാക്കുവിൻ
മുഖത്തൊരു മറ മറക്കാതിരിക്കുവിൻ
അകലം പാലിച്ചു നിൽക്കുവിൻ
പൊതുസ്ഥലം വൃത്തിയായി നോക്കുവിൻ
വൃത്തിയായി നോക്കുവിൻ കൂട്ടരേ
|