സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി
രോഗം വരാതിരിക്കാനുള്ള ശക്തി നേടിയെടുക്കുക എന്നതാണ് പ്രതിരോധ ശേഷികൊണ്ട് അർത്ഥമാക്കുന്നത്. അത് നേടി എടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ നമുക്ക് ഒന്ന് നോക്കാം.
ഒരു കുട്ടി ജനിക്കുന്നതു മുതൽ പതിനഞ്ചുവയസ്സു വരെയുള്ള കുത്തിവയ്പ്പ് എടുത്തു എന്ന് ഉറപ്പാക്കണം. അത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ചിലർ ഈ കുത്തിവയ്പ്പ് എടുക്കേണ്ട എന്ന് പറയുന്നുണ്ട്. അത് പാടില്ല. ഈ കുത്തിവയ്പ്പ് എടുക്കേണ്ടതാണ്.
നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. ഒരു മനുഷ്യന് രോഗങ്ങളെ നേരിടാൻ ആരോഗ്യമുള്ള ശരീരം ആവശ്യമാണ്. അതിന് പോഷകാഹാരങ്ങൾ അത്യാവശ്യമാണ്. അതിനാൽ നമ്മൾ പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കണം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം