ഡബ്ല്യൂ.എൽ.പി.സ്കൂൾ മാന്നാർ ഈസ്റ്റ്/അക്ഷരവൃക്ഷം/മഹാമാരിയിൽ നിന്ന് രക്ഷപെടാം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയിൽ നിന്ന് രക്ഷപെടാം

തൂവാല വേണം മാസ്ക് വേണം
കൊറോണയെ തുരത്തീടുവാൻ
സോപ്പ് വേണം കൈകവുകാൻ
വില്ലാളി വീരനായ വൈറസിനെ
തുരത്തുവാൻ , തുരത്തുവാൻ
കൂട്ടം കൂടാതിരുന്നാൽ
അകലം പാലിച്ചാൽ
ശുചിത്വം പാലിച്ചാൽ
ഈ മഹാമാരിയിൽ നിന്ന്
രക്ഷപെടാം, നമുക്ക് രക്ഷപെടാം.
 

ആര്യ എ
1 എ ഡബ്ല്യൂ.എൽ.പി.സ്കൂൾ മാന്നാർ ഈസ്റ്റ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത